Wednesday, June 18, 2014

Say no to Desktop Computer..... Thin Clients (പറയു ഡെസ്ക്ടോപ്പുകളോട് വിട )

എന്താണ് Thin Client ?

PCs (പേര്‍സണല്‍ കമ്പ്യൂട്ടര്‍ ) - ന് പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന ഡെസ്ക്ടോപ്പ് ഡിവൈസ്‌ ആണ്. പേര്‍സണല്‍ കമ്പ്യൂട്ടര്‍ എന്നുപറയുന്നത് തുടര്‍ച്ചയായി MAINTENANCE & SUPPORT -ഉം ആവശ്യമായിവരുന്ന വലിയ
ഒപ്പെറെടിംഗ് സിസ്റ്റംവും, അപ്ലിക്കേഷനും അടങ്ങിയ ഒന്നാണ്. വളരെ നല്ലതും ചെറുതുമായ ഒപ്പെറെടിംഗ് സിസ്റ്റം ആണ് ഉള്ളത്.

Thin Client - ന് Windows Terminal Services, App-anywhere, Citrix or Unix servers എന്നിവയുമായി
കണക്ട് ചെയ്യാന്‍ സാധിക്കും, ഇതിനെയാണ് സെര്‍വര്‍ based  കംപുടിംഗ് എന്ന് പറയുന്നത്. Thin Client  ഉപയോഗികുകവഴി ഒരു ബിസിനസ്‌ സ്ഥാപനത്തിന് IT Management കോസ്റ്റ് കുറയ്കാന്‍ കഴിയുന്നു, വൈറസ്‌ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുന്നു,  സെക്യൂരിറ്റി കൂടുന്നു, കേന്ദ്രികൃതവും സങ്കല്‍പ്പികമായ പരിതസ്ഥിതിയിലൂടെ ഏറ്റവുംകൂടിയത്, വൈദ്യുതി ചെലവ് 70 ശതമാനംവരെ ലഭിക്കുവാന്‍ സാധിക്കുന്നു.
ഒരു അള്‍ട്ര മിനി Thin Client 

കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കുക .

9400095888
contact@graceinfosys.com

Monday, June 16, 2014

A GUIDE FOR SME BUSINESS OWNERS, WHAT CAN YOU EXPECT FROM TECHNOLOGY

Whether you want cheap and cheerful or top of the line technology it’s easy to miss the point. Your IT will play a major role in the success of your business. Here are some areas to consider when asking yourself what do I need and how much time and cash should I dedicate to this side of my working life. We employ the best\cost effective people to work in our organisations, be that a mix of skills, location, remuneration and fitting in as a team player. Is your technology any different?

Cloud Technology. What is it, where is it, is it for me?
What happens if I lose my data, fire, theft, flood?
Which parts of my data are critical?
Backup, do you know how many days/weeks/months of data you have to go back to?
Internet, what speed do I need?
Access, who should be able to work remotely?
Remote access to just email or full system/data?
Phones/Tablets, do you provide or let employees use their own?
Hardware, how do I look to my clients?
Hardware, are my employees happy?
Website, how does my shop window reflect my ambitions?
Systems programming, is there a way we can improve internal processes through programing? Will I save time and money in the long run?
Accounts – Internal or external?
CRM, Client relationship management a sales and marketing database do I need one?
Email, what are my options? Access to shared mailboxes, calendars and public folders or just simple POP download?
Open Office or MS Office?

Security policy, how often should we change our passwords?
Anti-virus and Spam protection, is it effective?
Answer these question and your on your way, can they be improved, expanded or implemented, only you know that.

Wavehill IT specialises in helping to answer technology questions in a clear and easy to understand way.

Call us NOW to speak to a technology consultant on 9400095888 or email jerrykj@graceinfosys.com

Sunday, June 15, 2014

2014 ലെ കമ്പ്യൂട്ടറൂകളുടെ ഒരു റിവ്യൂ (Review Of New Computers In 2014)

Review Of New Computers In 2014

2014-ലാം  ആണ്ടു ഇങ്ങനെ പോയികൊണ്ടിരിക്കുകയാണ്‌. പുത്തന്‍ പുതയ ഉല്‍പന്നങ്ങളും, സേവനവും, എന്നെന്നും വികസിച്ചുകൊണ്ടിരിക്കുന്ന,  അത്ഭുതപ്പെടുത്തുന്ന  ടെക്നോളജി. കമ്പ്യൂട്ടറുകള്‍ ദൈന്യം ദിന ജീവിതത്തിന്‍റെ ഭാഗംയികൊണ്ടിരിക്കുന്നു  


നമ്മള്‍ക്ക് വളരെയധികം ആകാംഷയുള്ള ചില കമ്പനിയുടെ മോഡല്‍സ് ഇവിടെ കുറിക്കുന്നു .

ടോപ്‌ 6    (TOP 6)  


അസ്സുസ് ( Asus Essentio Desktop)


നിങ്ങള്‍ പഴയകാലത്തെ ഡെസ്ക്ടോപ്പ് വിന്‍ഡോസ് അടിസ്ഥാനമാക്കിയുള്ള വിപണിയിലാണെങ്കില്‍, തിര്‍ച്ചയായും നിങ്ങള്‍ ഈ മോഡല്‍  നോക്കണം. 

Powered by a AMD FX-8300 Processor AMD  
AMD Radeon 8760 graphics card, 2 TBs of storage, 12 GBs of DDR3 ram, Windows 8, 
built in wireless LAN and 8MB L3 cache memory  

ഒരുപാട് ആളുകള്‍ ടാബ്ലെറ്സിലെകും , ലപ്റൊപ്പിലെകും , ടച്ച്‌ സ്ക്രീനിലെകും മറികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതു തിര്‍ച്ചയായും പറയേണ്ടിവരും , നല്ല കമ്പ്യൂട്ടറില്‍ നല്ലത് എന്ന്.


ഡെല്‍ ( Dell Inspirion One 20″ Touchscreen)


ടച്ച്‌ സ്ക്രീന്‍ കമ്പ്യൂട്ടര്‍  ആണ് നിങ്ങള്‍ പണം മുടക്കാന്‍ ആഗ്രഹിക്കുന്നവെങ്കില്‍, മൌസിന് പകരംവെക്കാന്‍ കഴിവുള്ള വളരെ interactive -യാ ടച്ച്‌ സ്ക്രീന്‍ എങ്കില്‍പ്പിന്നെ ഡെല്‍ ബ്രാന്‍ഡ്‌ കമ്പ്യൂട്ടറിലേക്ക് വന്നോളു.

3rd Gen Intel® Core™ i3-3240T processor 
4GB DDR3 SDRAM, intergrated HD graphics, 1 TB of Ram and a vibrant 20″ touch screen


നല്ല കിടിലന്‍ പെര്‍ഫോര്‍മന്‍സില്‍ എന്ത് വേണേലും ചെയ്യന്‍ പറ്റുന്ന ടച്ച്‌ സ്ക്രീനിന്‍റെ ഉദാഹരണം.


ആപ്പിള്‍ (Apple 27″ IMac)  


ഈ ആപ്പിള്‍  തരുന്നത് വലിയ 27 " സ്ക്രീന്‍, 8 GB റാം ഇതുവരെ ഇറങ്ങിയതില്‍

ഏറ്റവും കിടിലന്‍ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ .

4th-Gen Quad-core Intel Core i5 processor with 3.2GHz 
NVIDIA GeForce GT 755M graphics with 1GB GDDR5 memory
1 TB HDD, OS Mountain Lion.

എച്ച് പി   (HP – Pavilion 17.3″ Laptop)കിട്ടാവുന്നതില്‍വച്ചു നല്ല ലാപ്ടോപ് , 
4th Gen Intel® Core™ i3-4000M processor with 2.4 speed, 
750 GB HDD ,  4GB DDR3L SDRAM. 
17.3 inch display , built in Intel® HD Graphics 4600 
 weighs in at only 2.72 kilograms

ലെനോവോ ( Lenovo – IdeaPad Yoga 2 Pro Ultrabook 2-in-1 13.3″ Touch-Screen Laptop)


ഈ ലാപ്ടോപ്പിന് 13.3″ QHD+ 10-point multi ടച്ച്‌ സ്ക്രീന്‍ ആണുള്ളത് 
4th Gen Intel® Core™ i5-4200U mobile processor,
128GB solid state drive (SSD), 360° flip-and-fold design, Intel® HD Graphics 4400 
weighs only 1.36kg

ഡെല്‍ ( Dell – Inspiron Desktop – 8GB Memory – 1TB Hard Drive)


ഈ കമ്പ്യൂട്ടര്‍ വരുന്നത്  3rd Gen Intel® Core™ i3-3240 processor with 3.4 
8GB DDR3 SDRAM, 1TB hard drive (7200 rpm), Microsoft Windows 8 64-bit operating system pre-installed and built-in Intel® HD graphics.


സാംസങ്  (Samsung – ATIV Book 4 15.6″ Laptop – 6GB Memory – 750GB Hard Drive)


Comes packed with a anti-reflective 15.6″ display, 3rd Gen Intel® Core™ i5-3230M processor with turbo boost technology at your fingertips, 6GB system memory, 750GB hard drive for vast amounts of storage and built-in Intel graphics. Intel® Wireless Display transmits HD streaming to your TV seamlessly as well.