Saturday, June 14, 2014

ലാപ്ടോപ്പിന്‍റെ പകരക്കാരനകാന്‍ മൈക്രോസോഫ്റ്റ് സര്‍ഫെസ് പ്രോ 3

മൈക്രോസോഫ്റ്റ് സര്‍ഫെസ് പ്രോ 3 
Could The Surface Pro 3 Tablet Replace Your Laptop?

മൈക്രോസോഫ്റ്റിന്റെ  സര്‍ഫെസ്  പ്രോ 3 ലാപ്ടോപ്പിന് പകരകാരനകാന്‍ കഴിയുമോ, ഈ ഇടക്ക് ഒത്തിരി  ആളുകള്‍ കാര്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ടാബ്ലറ്റ് ഡിവൈസ് അവരുടെ  ലാപ്ടോപ്   പഴഞ്ചന്‍ ആകുമോ എന്ന് ?  കാത്തിരിന്നു കാണാം...  എന്തായാലും ടാബ്ലറ്റ് ഡിവൈസ് ലോകത്തിലുള്ള ലക്ഷകണകിനാളുകള്‍   അങ്ങികരിച്ചുകഴിഞ്ഞു.



ലാപ്ടോപ്പിന്‍റെ  കുറെയേറെ സാമ്യത്തോട്‌കൂടിയാണ് സര്‍ഫെസ് പ്രോ അവതരികുന്നത്.

12″ touchscreen with 2160 x 1440 resolution
Up to 9 hours of web browsing per battery charge
4GB or 8GB of RAM
64, 128, 256 or 512GB of onboard SSD storage
Bluetooth 4.0 & Wi-Fi 802.11 ac + 802.11 a/b/g/n
Ports include a 3.0 USB, headset jack, Mini DisplayPort and a microSD slot
Dual 5.0MP cameras (front and rear)
Stereo speakers and microphones
Intel 4th generation i3, i5 or i& Core processor

സര്‍ഫെസ് പ്രോ യിലെ OS വിന്‍ഡോസ് 8.1 pro ആണ് .കാഴ്ചയ്ക്ക് ....ലാപ്ടോപ് ...പകരകാരന്‍ . ഉപയോഗിക്കാന്‍ ഒരു stylus-ഉം ഉണ്ട്.(മൈക്രോസോഫ്റ്റ് ഇതിനെ വിളികുനത് "പെന്‍" എന്നാണ് ) കീ ബോര്‍ഡ് , ബ്ലൂടൂത്ത് മൗസ് , ടച്ച്‌ പാഡ് , മുകളില്‍ പറഞ്ഞവയുടെ ഒരു മിശ്രിതം....


അനുഭവം ( user experience)

നമ്മുടെ ലാപ്ടോപ്പുമായി ഒത്തുനോക്കുബോള്‍ വളരെ മ്രിതുവാണ്. നല്ല ബാറ്ററി ലൈഫ് , നല്ല സ്പീഡും . നന്ദി ഇന്‍റെല്‍ പ്രോസിസ്സോരിനും സോളിഡ് സ്റ്റേറ്റ് ഡ്രൈവിനും.  വളരെ പെട്ടെനുള്ള ബൂടിങ്ങും , ശക്തമായ വൈ-ഫൈ - ഉം

മൈക്രോസോഫ്റ്റിന്റെ സ്നാപ്പ് ഫീച്ചര്‍, രണ്ടു പ്രോഗ്രാമുകള്‍ ഒരിമിച്ചു ഉപയോഗിക്കാന്‍ കഴിയുന്നു. ലാപ്ടോപ്പിന്‍റെ  പകരകാനെ നോക്കുന്ന ആളുകളെ  തീര്‍ച്ചയായും   ആകര്‍ഷിക്കും.

പരസ്യത്തില്‍ കാണുന്ന  മൈക്രോസോഫ്ടിന്‍റെ   ഭാവിയിലെ കീ ബോര്‍ഡ് അഥവാ കവര്‍, ലഭികുന്നതിനു മിനിമം 10000 രൂപയെങ്കിലും നല്‍കേണ്ടിവരും .

വിധി

എന്തായാലും നമ്മുടെ പുരാതന കമ്പ്യൂട്ടറിന് പകരക്കാരനാകാന്‍  കഴിയില്ല. വെബ്‌ സര്‍ഫിഗിനും , ഇമെയില്‍ നോക്കി കൊണ്ടുനടക്കാന്‍ കൊള്ളാം. ഒരു സീരിയസ് ഉപയോഗത്തിനുള്ള പ്രാപ്പ്തിയില്ലാ .........



No comments: