Friday, June 13, 2014

Comparing analog vs. IP surveillance technology

താഴെ കാണുന്ന ചിത്രത്തില്‍നിന്ന് ഇവ തമ്മിലുള്ള വത്യാസം മനസിലകവുന്നതാണ്

ANALOG CAMERA DIAGRAM

IP NETWORK BASED DIAGRAM
അനലോഗ് CCTV യില്‍ ക്യാമറ ഒരു ചിത്രം പകര്‍ത്തുകയും, വീഡിയോ സിഗ്നലുകളായി  കോഅക്സില്‍ കേബിളുകള്‍  വഴി DVR-ല്‍ എത്തുകയാണ് ചെയ്യുക. ഓരോ ക്യാമറയും പ്രത്യേകം പവര്‍ കൊടുക്കുകയോ അഥവാ RG59 കേബിള്‍ ഉപയോഗികണം. DVR അനലോഗ് സിഗ്നല്‍ ഡിജിറ്റല്‍ ആയി മാറ്റി, ചുരുകി ഹാര്‍ഡ് ഡിസ്കില്‍ സുക്ഷിച്ചു വയ്കുന്നു. വീഡിയോ കാണുന്നതിന് DVR-ല്‍ മോണിറ്റര്‍ ഘടിപ്പികുന്നു. സമയക്രമം, മോഷന്‍ ഡിറ്റക്ഷന്‍ എന്നിവ നിയന്തിക്കാന്‍ DVR-ന് സാധിക്കും. ഇന്റെര്‍ണല്‍ നെറ്റ്വര്‍ക്ക്, ഇന്റര്‍നെറ്റ്‌ വഴിയും കാണാന്‍ കഴിയും.



IP ലോകത്തില്‍, ഓരോ നെറ്റ്വര്‍ക്ക് ക്യാമറയും അനലോഗ് ചിത്രങ്ങള്‍ പകര്‍ത്തുകയും, പക്ഷേ ഉടന്‍തന്നെ അവ കാമറയുടെ ഉള്ളില്‍വച്ചു തന്നെ ഡിജിറ്റല്‍ ആകി മാറ്റുന്നു. Ethernet കേബിള്‍ ഉപയോഗിച്ച് (CAT-6 , CAT-5) ലോക്കല്‍ നെറ്റ്വര്‍ക്കലുടെ ഡിജിറ്റല്‍  വീഡിയോ അയകുന്നു. കാമറയുടെ പവര്‍ ethernet കേബിള്‍ വഴി (POE) പവര്‍ ഓവര്‍ ethernet എത്തിക്കുന്നു. 

നെറ്റ്വര്‍ക്ക് വീഡിയോ റെക്കോര്‍ഡര്‍  (NVR) ആണ് DVR ചെയുന്ന ജോലി ഇവിടെ ചെയുന്നത്. ഓരോ ക്യാമറയുടെ സിഗ്നല്സ് പകര്‍ത്തി , ചൂരുകി  സൂക്ഷികുന്നു. പ്രദാന വത്യാസം , ഡിജിറ്റല്‍ ആകി (കൂടിയ രെഷലുഷനില്‍ )  വീഡിയോകള്‍ വക്കുന്നു. 

ഏതാണ് cost-effective ?


ഇപ്പോള്‍ DVR-അം  അനലോഗ് ക്യാമറയുംമാണ് വിലകുറവ്‌. എന്നിരുന്നാലും IP ക്യാമറയുടെ വില ത്ഴ്ന്നു വന്നുകൊണ്ടികുന്നു. ഒരു സാധാരണ അനലോഗ് ക്യാമറയുടെ വില 1800 മുതല്‍ 2800 വരെയാണ്. അതെസമയം IP-യുടേത്  7500 മുതല്‍ 10600 വരും.(HIKVISION) 2 വര്‍ഷം warranty ഉള്ളത്. 


ഏതാണ് കൂടുതല്‍ നല്ലത് ?


CCTV-യുടെ കാര്യത്തില്‍, നല്ലത് , ചീത്ത എന്നോനില്ല . ഏതു തരത്തിലുള്ള വസ്തുകള്‍ ഉപയോഗിച്ചു എന്നതാണ് . നേരത്തെ സൂചിപിച്ചപോലെ IP-ക്യാമറകള്‍ ആണ് വീഡിയോ ഗുണനിലവാരവും വയര്‍ലെസ്സ് ഇന്സ്ടല്ലഷനും മെച്ചപ്പെട്ടത്, TV സ്റ്റാന്‍ഡേര്‍ഡി ല്‍   കൂടുതല്‍ റെസലൂഷന്‍ തരാന്‍ അനലോഗ് ക്യാമറകള്‍ക്ക് കഴിയില്ല.പരമാവതി  0.4 മെഗാപിക്സല്‍.   IP-ക്യാമറകള്‍ക്ക് ഇതില്‍ കൂടുതല്‍ സാധ്യമാണ് (നിലവില്‍ 8 മെഗാപിക്സല്‍ വരെ ) കൂടാതെ വസ്തുകള്‍ ചലിക്കുന്ന സമയത്ത് വ്യക്തമായ ഇമേജ് തരുന്നു. അതിനാല്‍ റിസ്കുള്ള സ്ഥലത്ത് ഇവ ഉപയോഗിക്കുന്നു.


ഏതാണ് ഇന്‍സ്റ്റോള്ളും  ,കോണ്‍ഫിഗറും  ചെയ്യാന്‍ എളുപ്പം ?


ഒരു IP-നെറ്റ്വര്‍ക്ക് ഉള്ള സ്ഥലത്താണ് ക്യാമറകള്‍ സ്ഥപികുന്നതെങ്കില്‍ , അവയ്ക്ക് അധികമായിവരുന്ന ലോഡ് വഹികുവാന്‍ സാധിക്കും. അതുകൊണ്ട് IP അധിഷ്ഠിതമായ ക്യാമറകളാണ് നല്ലതും എളുപ്പവും. അടുത്തുള്ള സുച്ചുമായി CAT-5 കേബിള്‍ വഴി ബന്ധിപ്പിക്കുന്ന ജോലി മാത്രമേയുള്ളൂ. 

          അനലോഗ് ക്യാമറകളുടെ കാര്യത്തില്‍ DVR വരെ കേബിള്‍ ചെയെണ്ടിവരും 


IP ക്യാമറകള്‍ എവിടെയാണ് യോജികുന്നത് ?







No comments: